Thursday, 4 October 2007

എനിക്കൊരു സംശയം ലോകത്തിന്റെ പേറ്റന്റ് ആര്‍ക്ക്

ഇസ്ലാം പറയുന്നു ലോകം സൃഷ്ടിചതു അല്ളഹു ആണെന്നു, ക്രിസ്ത്യനി പറയുന്നു ക്രിതുവണെന്നു, ഹിന്ദു പറയുന്നു പറയുന്നു ബ്രമാവാണെന്നു, ആരായിരിക്കും ശരിക്കും ലോകം ഉണ്ടാക്കിയതു? എന്തായലും ഒരു ലോകമെ ഉള്ളു എന്നെങ്കിലും എല്ലാവരും സമ്മതിക്കുന്നുന്ണ്ട്.
യാധാര്‍ത്യം എല്ലവര്‍ക്കും അറിയാം , പക്ഷെ അംഗീകരിക്കില്ല എന്നുമത്രം. ഇതു വളരെ ലളിതമായ കാര്യമല്ലെ, ഭാഷ വെത്യസമനുസരിച്ചു അതതു നട്ടിലെ ജനങള്‍ ഓരൊ പേരു വിളിക്കുന്നു എന്നുമാത്രം.അമ്മ, മദര്‍ , ഉമ്മ, ഇവ തമ്മില്‍ വികര പരമായി ഒരു വെത്യസവുമില്ല എന്നു എല്ലവര്‍ക്കുമറിയാം, എല്ലവരും അംഗീകരിക്കുകയും ചെയ്യുന്നു..
പക്ഷെ അല്ലഹുവിനെയും , ക്രിസ്തുവിനെയും ,ബ്രമാവിനെയും ഒരേ ചൈതന്യമയി കണകാക്കാന്‍ നമുക്കു സധിക്കില്ല എന്നതു എത്ര വലിയ വിഡിത്തമാണു.

No comments: