നിങ്ങള്‍ ഒരാളെ സ്നേഹിക്കൂമ്പോള്‍ സ്നെഹിക്ക പെടുന്നയാള്‍ വളരെ സുന്ദരമായി കാണപെടുന്നു. നിങ്ങള്‍ വെറുക്കുമ്പോള്‍ , അതേ വ്യക്തി തന്നെ വൃത്തി കെട്ടതായൂം കാണപെടുന്നു . എങ്ങനെ ഒരേ വ്യ്ക്തിതന്നെ താരതമ്യം ഇല്ലാത്തവിധം വളരെസുന്ദരവും അതിവിരൂപവുമാകുന്നു? .നിങ്ങള്‍ക്കു ചിന്തിക്കാനാകുമൊ ?
No comments:
Post a Comment